Revision control
Copy as Markdown
<?xml version="1.0" encoding="utf-8"?>

<string name="mozac_browser_errorpages_page_refresh">വീണ്ടും ശ്രമിക്കുക</string>

<string name="mozac_browser_errorpages_generic_title">അഭ്യർത്ഥന പൂർത്തിയാക്കാൻ കഴിയില്ല</string>

<string name="mozac_browser_errorpages_generic_message"><![CDATA[
ഈ പിശകിനെയോ അല്ലെങ്കില്‍ പ്രശ്നത്തെയോ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.
]]></string>

<string name="mozac_browser_errorpages_security_ssl_title">സുരക്ഷിതമായ കണക്ഷന്‍ പരാജയപ്പെട്ടിരിക്കുന്നു</string>

<string name="mozac_browser_errorpages_security_ssl_message"><![CDATA[

ലഭ്യമായ ഡേറ്റയുടെ ആധികാരികത ഉറപ്പാക്കുവാന്‍ സാധ്യമാകാത്തതിനാൽ, നിങ്ങള്‍ കാണുവാന്‍ ശ്രമിക്കുന്ന താള്‍ ഇപ്പോള്‍ ലഭ്യമല്ല.

ഇതു് സംബന്ധിച്ചുള്ള വിവരങ്ങള്‍ ദയവായി വെബ്‍സൈറ്റ് ഉടമസ്ഥരെ അറിയിക്കുക.

]]></string>

<string name="mozac_browser_errorpages_security_bad_cert_title">സുരക്ഷിതമായ കണക്ഷന്‍ പരാജയപ്പെട്ടു</string>

<string name="mozac_browser_errorpages_security_bad_cert_message"><![CDATA[

ഇത്തിന്റെ കാരണം സെര്‍വറിന്റെ ക്രമീകരണത്തിലുള്ള പിശകോ അല്ലെങ്കില്‍ ആരെങ്കിലും ഈ സെര്‍വറാണെന്നു തെറ്റിദ്ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതോ ആണ്.

നിങ്ങള്‍ ഇതിനു് മുമ്പു് ഈ സെര്‍വറിലേക്കു് വിജയകരമായി കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍, ഇതു് വെറും ഒരു താല്‍ക്കാലിക പ്രശ്നമാവാം, അതുകൊണ്ടു് അല്പസമയം കഴിഞ്ഞ് ശ്രമിക്കുക.

]]></string>

<string name="mozac_browser_errorpages_security_bad_cert_advanced">സങ്കീർണ്ണമായവ…</string>

<string name="mozac_browser_errorpages_security_bad_cert_techInfo"><![CDATA[ആരോ ആൾമാറാട്ടം നടത്താൻ ശ്രമിക്കുന്നതിനാൽ നിങ്ങൾ പോജിൽ തുടരരുത്.

വെബ്‌സൈറ്റുകൾ സർട്ടിഫിക്കറ്റുകൾ വഴി അവരുടെ ഐഡന്റിറ്റി തെളിയിക്കുന്നു. %1$s നെ%2$s വിശ്വസിയ്ക്കുന്നില്ല, കാരണം അതിന്റെ സർട്ടിഫിക്കറ്റ് നൽകുന്നയാൾ ഒന്നുകിൽ അജ്ഞാതനാണ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് സ്വയം ഒപ്പിട്ടതാണ്, അതുമല്ലെങ്കിൽ സെർവർ ശരിയായ ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റുകൾ അയയ്‌ക്കുന്നില്ല.]]></string>

<string name="mozac_browser_errorpages_security_bad_cert_back">തിരികെ പോകുക (ശുപാർശചെയ്യുന്നു)</string>

<string name="mozac_browser_errorpages_security_bad_cert_accept_temporary">അപകടസാധ്യത സ്വീകരിച്ച് തുടരുക</string>

<string name="mozac_browser_errorpages_net_interrupt_title">കണക്ഷൻ തടസ്സപ്പെട്ടു</string>

<string name="mozac_browser_errorpages_net_interrupt_message"><![CDATA[
ബ്രൗസർ വിജയകരമായി കണക്റ്റുചെയ്തു, പക്ഷേ വിവരങ്ങൾ കൈമാറുമ്പോൾ കണക്ഷൻ തടസ്സപ്പെട്ടു. ദയവായി വീണ്ടും ശ്രമിക്കുക.

സൈറ്റ് താൽക്കാലികമായി ലഭ്യമല്ല അല്ലെങ്കിൽ വളരെ തിരക്കിലാണ്. അല്പ സമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക.

നിങ്ങൾക്ക് പേജുകളൊന്നും ലോഡുചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിന്റെ ഡാറ്റയോ വൈഫൈ കണക്ഷനോ പരിശോധിക്കുക.

]]></string>

<string name="mozac_browser_errorpages_net_timeout_title">കണക്ഷന്റെ സമയം കഴിഞ്ഞിരിക്കുന്നു</string>

<string name="mozac_browser_errorpages_net_timeout_message"><![CDATA[
ആവശ്യപ്പെട്ട സൈറ്റ് കണക്ഷനുള്ള മറുപടി നല്‍കിയിട്ടില്ല, ബ്രൌസര്‍ മറുപടിയ്ക്കായി കാത്തിരിക്കുന്നത് നിർത്തിയിരിയ്ക്കുന്നു.

െസര്‍വര്‍ തിരക്കിലാണോ അതോ താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാണോ? കുറച്ച് കഴിഞ്ഞ് ശ്രമിക്കൂ.

നിങ്ങള്‍ക്ക് മറ്റ് സൈറ്റുകള്‍ തിരയുവാൻ സാധിയ്ക്കുന്നുണ്ടോ? കംപ്യൂട്ടറിന്റെ നെറ്റ്‌വര്‍ക്ക്കണക്ഷന്‍ പരിശോധിയ്ക്കൂ.

നിങ്ങളുടെ കംപ്യൂട്ടര്‍ അല്ലെങ്കില്‍ നെറ്റ്‌വര്‍ക്ക് ഫയര്‍വോളോ പ്രോക്സിയോ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടോ? തെറ്റായ ക്രമീകരണങ്ങള്‍ തിരച്ചിലിന് തടസ്സമുണ്ടാക്കുന്നതാണ് .

എന്നിട്ടും പ്രശ്നം ഉണ്ടോ? എങ്കില്‍ നെറ്റ്‌വര്‍ക്ക്അഡ്മിനിസ്ട്രേറ്റര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് പ്രൊവൈഡറുമായി ബന്ധപ്പെടുക.

]]></string>

<string name="mozac_browser_errorpages_connection_failure_title">ബന്ധിപ്പിക്കാൻ കഴിയില്ല</string>

<string name="mozac_browser_errorpages_connection_failure_message"><![CDATA[

ഈ സൈറ്റ് തിരക്കിലാണ് അല്ലെങ്കിൽ താത്കാലമായി ലഭ്യമല്ല. അല്പ സമയത്തിനു് ശേഷം വീണ്ടും ശ്രമിയ്ക്കൂ.

ഒരു പേജും ലഭ്യമാക്കാനാവുന്നില്ലെങ്കില്‍, ഉപകരണത്തിന്റെ ഡേറ്റാ അല്ലെങ്കില്‍ വൈഫൈ കണക്ഷന്‍ പരിശോധിയ്ക്കുക.

]]></string>

<string name="mozac_browser_errorpages_unknown_socket_type_title">സെര്‍വറില്‍ നിന്നും പ്രതീക്ഷിക്കാത്ത പ്രതികരണം</string>

<string name="mozac_browser_errorpages_unknown_socket_type_message"><![CDATA[
നെറ്റ്‍വർക്കിൽ നിന്നും അപ്രതീക്ഷിതമായ പ്രതികരണമുണ്ടായി, അതിനാല്‍ ബ്രൗസറിനു് മുമ്പോട്ട് തുടരുവാന്‍ സാധ്യമാകുന്നില്ല.
]]></string>

<string name="mozac_browser_errorpages_redirect_loop_title">ഈ പേജ് ശരിയായി റീഡയറക്‌ട് ചെയ്യുന്നില്ല</string>

<string name="mozac_browser_errorpages_redirect_loop_message"><![CDATA[
ആവശ്യപ്പെട്ട താള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമം ബ്രൌസര്‍ നിര്‍ത്തിയിരിക്കുന്നു. താള്‍ റീഡയറക്‌ട് ചെയ്യുന്നത് ഒരിക്കലും അവസാനിക്കുന്നില്ല.

ഈ താളിന് ആവശ്യമുള്ള കൂക്കികള്‍ നിങ്ങള്‍ നിര്‍ജ്ജീവമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടോ?

സൈറ്റിനുള്ള കുക്കികള്‍ അനുവദിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലയെങ്കിൽ അത് സെര്‍വറിന്റെ സജ്ജീകരണത്തിലുള്ള പിശക് ആകാം

]]></string>

<string name="mozac_browser_errorpages_offline_title">ഓഫ്‌ലൈൻ മോഡ്</string>

<string name="mozac_browser_errorpages_offline_message"><![CDATA[
ബ്രൌസര്‍ ഓഫ്‌ലൈന്‍ മോഡില്‍ പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ ആവശ്യപ്പെട്ട താളിലേയ്ക്കു് കണക്ട് ചെയ്യുവാന്‍ സാധിയ്ക്കന്നില്ല.

കമ്പ്യൂട്ടര്‍ സജീവമായൊരു നെറ്റ്‌വര്‍ക്കിലേയ്ക്ക് കണക്ട് ചെയ്തിട്ടുണ്ടോ?

വീണ്ടും ശ്രമിയ്ക്കുന്നതിനായി “വീണ്ടും ശ്രമിയ്ക്കുക” അമര്‍ത്തുക.

]]></string>

<string name="mozac_browser_errorpages_port_blocked_title">സുരക്ഷാ കാരണങ്ങളാല്‍ പോര്‍ട്ടിലേക്കു് പ്രവേശനം നിഷേധിച്ചിരിയ്ക്കുന്നു</string>

<string name="mozac_browser_errorpages_port_blocked_message"><![CDATA[
വിലാസത്തിൽ ആവശ്യപ്പെട്ട പോര്‍ട്ട് (ഉദാ mozilla.org-ലുള്ള പോര്‍ട്ട് 80-ക്കായി mozilla.org:80) , വെബ് ബ്രൗസിങ് ഒഴികെമറ്റ് ആവശ്യങ്ങള്‍ക്കായി സാധാരണ ഉപയോഗിക്കുന്നു. നിങ്ങളുടെ സുരക്ഷയ്ക്കായി ഈ ആവശ്യം ബ്രൗസര്‍ റദ്ദാക്കിയിരിക്കുന്നു.
]]></string>

<string name="mozac_browser_errorpages_net_reset_title">കണക്ഷൻ പുനഃസജ്ജമാക്കിയതാണ്</string>

<string name="mozac_browser_errorpages_net_reset_message"><![CDATA[
കണക്ഷൻ നെഗോഷ്യേറ്റ് ചെയ്യുമ്പോൾ നെറ്റ്‌വർക്ക് തടസ്സപ്പെട്ടു. ദയവായി വീണ്ടും ശ്രമിക്കുക.

സൈറ്റ് താൽക്കാലികമായി ലഭ്യമല്ല അല്ലെങ്കിൽ തിരക്കിലാണ്. അല്പം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക.

നിങ്ങൾക്ക് താളുകളൊന്നും ലോഡുചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിന്റെ ഡാറ്റയോ വൈഫൈ കണക്ഷനോ പരിശോധിക്കുക.

]]></string>

<string name="mozac_browser_errorpages_unsafe_content_type_title">സുരക്ഷിതമല്ലാത്ത ഫയല്‍</string>

<string name="mozac_browser_errorpages_unsafe_content_type_message"><![CDATA[

ദയവായി വെബ് സൈറ്റ് ഉടമകളെ ഈ പ്രശ്നം അറിയിയ്ക്കുക.

]]></string>

<string name="mozac_browser_errorpages_corrupted_content_title">ഉള്ളടക്കത്തിന്റെ തകരാറ് മൂലമുള്ള പിശക്</string>

<string name="mozac_browser_errorpages_corrupted_content_message"><![CDATA[
ഡേറ്റാ അയയ്ക്കുന്നതിലെ പിശകു് കാരണം നിങ്ങള്‍ കാണുവാന്‍ ശ്രമിയ്ക്കുന്ന പേജ് ലഭ്യമല്ല.

ഈ പ്രശ്നത്തെപ്പറ്റി ദയവായി വെബ്സൈറ്റിന്റെ ഉടമസ്ഥരെ അറിയിയ്ക്കുക.

]]></string>

<string name="mozac_browser_errorpages_content_crashed_title">ഉള്ളടക്കം തകർന്നു</string>
<string name="mozac_browser_errorpages_content_crashed_message"><![CDATA[
ഡേറ്റാ അയയ്ക്കുന്നതിലുള്ള പിശകു് കാരണം നിങ്ങള്‍ കാണുവാന്‍ ശ്രമിയ്ക്കുന്ന പേജ് ലഭ്യമല്ല.

ഈ പ്രശ്നത്തെപ്പറ്റി ദയവായി വെബ്‍സൈറ്റ് ഉടമസ്ഥരെ അറിയിയ്ക്കുക.

]]></string>

<string name="mozac_browser_errorpages_invalid_content_encoding_title">ഉള്ളടക്കം എന്‍കോഡ് ചെയ്യുന്നതില്‍ പിശകു് സംഭവിച്ചു</string>
<string name="mozac_browser_errorpages_invalid_content_encoding_message"><![CDATA[
നിങ്ങള്‍ ഇപ്പോള്‍ കാണുവാന്‍ ശ്രമിക്കുന്ന പോജ് ലഭ്യമല്ല. കാരണം അതു് തെറ്റായ ആല്ലെങ്കില്‍ പിന്തുണ ലഭ്യമല്ലാത്ത രീതിയിലുള്ള കംപ്രഷന്‍ ഉപയോഗിക്കുന്നു.

ഇതു് സംബന്ധിച്ചുള്ള വിവരങ്ങള്‍ ദയവായി വെബ്‍സൈറ്റ് ഉടമസ്ഥരെ അറിയിക്കുക.

]]></string>

<string name="mozac_browser_errorpages_unknown_host_title">വിലാസം ലഭ്യമായില്ല</string>

<string name="mozac_browser_errorpages_unknown_host_message"><![CDATA[
നൽകിയ വിലാസത്തിന്റെ ഹോസ്റ്റ് സെർവർ കണ്ടെത്താൻ ബ്രൗസറിന് കഴിഞ്ഞില്ല. </ p>

താഴെ കാണിച്ചിട്ടുള്ളത് പോലുള്ള പിശകുകൾ വിലാസം നൽകുന്നതിൽ പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുക
www  .example.com എന്നതിന് പകരം
ww  .example.com.

താങ്കൾക്ക് പേജുകളൊന്നും ലോഡുചെയ്യാൻ കഴിയുന്നില്ലെങ്കിൽ, താങ്കളുടെ ഉപകരണത്തിന്റെ ഡാറ്റയോ വൈഫൈ കണക്ഷനോ പരിശോധിക്കുക.</ Li>

]]></string>

<string name="mozac_browser_errorpages_no_internet_title">ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ല</string>

<string name="mozac_browser_errorpages_no_internet_message">നിങ്ങളുടെ നെറ്റ്‌വർക്ക് കണക്ഷൻ പരിശോധിക്കുക അല്ലെങ്കിൽ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പേജ് വീണ്ടും ലഭ്യമാക്കാൻ ശ്രമിക്കുക.</string>

<string name="mozac_browser_errorpages_no_internet_refresh_button">വീണ്ടും ലഭ്യമാക്കുക</string>

<string name="mozac_browser_errorpages_malformed_uri_title">അസാധുവായ വിലാസം</string>
<string name="mozac_browser_errorpages_malformed_uri_message"><![CDATA[
നല്‍കിയിരിക്കുന്ന വിലാസം പരിചിതമായ രീതിയിലുള്ളതല്ല. തെറ്റുകള്‍ക്കായി ലോക്കേഷന്‍ ബാര്‍ പരിശോധിച്ച് വീണ്ടും ശ്രമിക്കുക.
]]></string>

<string name="mozac_browser_errorpages_malformed_uri_title_alternative">ഈ വിലാസം സാധുവല്ല</string>

<string name="mozac_browser_errorpages_malformed_uri_message_alternative"><![CDATA[

വെബ് വിലാസങ്ങള്‍ സാധാരണ http://www.example.com/ എന്ന രീതിയിലാണ് എഴുതുന്നത്:

മുന്നോട്ടുള്ള സ്ലാഷ് ആണുപയോഗിക്കുന്നത് എന്നുറപ്പാക്കുക (അതായത്, /).

]]></string>

<string name="mozac_browser_errorpages_unknown_protocol_title">അപരിചിതമായ പ്രോട്ടോക്കോള്‍</string>
<string name="mozac_browser_errorpages_unknown_protocol_message"><![CDATA[
വിലാസം നൽകിയ പ്രോട്ടോകോൾ (ഉദാ. wxyz://) ബ്രൗസറിനു് തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല, ആയതിനാൽ ബ്രൗസറിന് സൈറ്റിലേക്ക് ശരിയായി ബന്ധിപ്പിക്കാനാവുന്നില്ല

നിങ്ങള്‍ മള്‍ട്ടിമീഡിയയോ അതോ മറ്റേതെങ്കിലും ടെക്സ്റ്റല്ലാത്ത സേവനങ്ങളോ ലഭ്യമാക്കാനാണോ ശ്രമിക്കുന്നത്? കൂടുതല്‍ ആവശ്യങ്ങൾ എന്തെല്ലാം എന്നറിയുന്നതിനായി സൈറ്റ് പരിശോധിക്കുക.

ചില പ്രോട്ടോക്കോളുകള്‍ക്ക്, അവയെ ബ്രൗസറിന് തിരിച്ചറിയാനാവുന്നതിന് തേര്‍ഡ്-പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ പ്ലഗിനുകൾ ആവശ്യമുണ്ടാകാം.

]]></string>

<string name="mozac_browser_errorpages_file_not_found_title">ഫയൽ കണ്ടെത്താനായില്ല</string>
<string name="mozac_browser_errorpages_file_not_found_message"><![CDATA[

വസ്തുവിന്റെ പേര് മാറ്റുകയോ, അതിനെ നീക്കം ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്തിട്ടുണ്ടാകുമോ?

അക്ഷരത്തെറ്റോ മറ്റെന്തെങ്കിലും തെറ്റുകളോ വിലാസത്തില്‍ ഉണ്ടോ?

ആവശ്യപ്പെട്ട വസ്തുവിലേക്ക് ലഭിക്കുന്നതിനുള്ള മതിയായ അനുവാദം നിങ്ങള്‍ക്കുണ്ടോ?

]]></string>

<string name="mozac_browser_errorpages_file_access_denied_title">ഫയലിലേക്കുള്ള പ്രവേശനം നിഷേധിച്ചു</string>
<string name="mozac_browser_errorpages_file_access_denied_message"><![CDATA[

ഇത് നീക്കംചെയ്തിരിക്കാം, സ്ഥലം മാറ്റിയിരിക്കാം, അല്ലെങ്കിൽ ഫയൽ അനുമതികൾ പ്രവേശനം തടയുന്നുണ്ടാവാം

]]></string>

<string name="mozac_browser_errorpages_proxy_connection_refused_title">പ്രോക്സി സര്‍വര്‍ ബന്ധം നിഷേധിച്ചിരിക്കുന്നു</string>
<string name="mozac_browser_errorpages_proxy_connection_refused_message"><![CDATA[
ഒരു പ്രോക്സി സര്‍വര്‍ ഉപയോഗിക്കുന്നതിനായി ബ്രൗസറിനെ ക്രമീകരിച്ചിരിക്കുന്നു, പക്ഷേ പ്രോക്സി ബന്ധം നിഷേധിച്ചിരിക്കുന്നു.

ബ്രൗസറിന്റെ പ്രോക്സി ക്രമീകരണം ശരിയാണോ? അവ പരിശോധിച്ച ശേഷം വീണ്ടും ശ്രമിക്കുക.

ഈ ശൃംഘലയിൽ നിന്നുള്ള ബന്ധങ്ങൾ പ്രോക്സി സേവനം അനുവദിക്കുന്നുണ്ടോ?

ഇപ്പോഴും പ്രശ്നം ഉണ്ടോ? എങ്കില്‍ ശൃംഘല കാര്യനിർവാഹകർ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ദേതാവുമായി ബന്ധപ്പെടുക.

]]></string>

<string name="mozac_browser_errorpages_unknown_proxy_host_title">പ്രോക്സി സെർവർ കണ്ടെത്താനായില്ല</string>
<string name="mozac_browser_errorpages_unknown_proxy_host_message"><![CDATA[
ഒരു പ്രോക്സി സര്‍വര്‍ ഉപയോഗിക്കുന്നതിനായി ബ്രൗസറിനെ ക്രമീകരിച്ചിരിക്കുന്നു, പക്ഷേ പ്രോക്സി കണ്ടെത്താനായില്ല.

ബ്രൗസറിന്റെ പ്രോക്സി ക്രമീകരണം ശരിയാണോ? അവ പരിശോധിച്ച് വീണ്ടും ശ്രമിക്കുക.

കംപ്യൂട്ടര്‍ സജീവമായ ഒരു ശൃംഘലയിലാണോ?

ഇപ്പോഴും പ്രശ്നം ഉണ്ടോ? എങ്കില്‍ ശൃംഘല കാര്യനിർവാഹകർ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ദേതാവുമായി ബന്ധപ്പെടുക.

]]></string>

<string name="mozac_browser_errorpages_safe_browsing_malware_uri_title">മാൽവെയർ സൈറ്റ് പ്രശ്നം</string>

<string name="mozac_browser_errorpages_safe_browsing_malware_uri_message"><![CDATA[
%1$s എന്നിടത്തുള്ള സൈറ്റ് ഒരു ആക്രമണ സൈറ്റായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ താങ്കളുടെ സുരക്ഷാ ക്രമീകരണങ്ങളനുസരിച്ച് തടയപ്പെട്ടിരിക്കുന്നു.
]]></string>

<string name="mozac_browser_errorpages_safe_browsing_unwanted_uri_title">അനാവശ്യ സൈറ്റ് പ്രശ്നം</string>

<string name="mozac_browser_errorpages_safe_browsing_unwanted_uri_message"><![CDATA[
%1$s എന്നിടത്തുള്ള സൈറ്റ് ഒരു അനാവശ്യ സോഫ്റ്റ്‌വെയറുകൾ വ്യാപിപ്പിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ താങ്കളുടെ സുരക്ഷാ ക്രമീകരണങ്ങളനുസരിച്ച് തടയപ്പെട്ടിരിക്കുന്നു.
]]></string>

<string name="mozac_browser_errorpages_safe_harmful_uri_title">ദോഷകരമായ സൈറ്റ് പ്രശ്നം</string>

<string name="mozac_browser_errorpages_safe_harmful_uri_message"><![CDATA[
%1$s എന്നിടത്തുള്ള സൈറ്റ് ഒരു അപകടകരമായ സൈറ്റാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ താങ്കളുടെ സുരക്ഷാ ക്രമീകരണങ്ങളനുസരിച്ച് തടയപ്പെട്ടിരിക്കുന്നു.
]]></string>

<string name="mozac_browser_errorpages_safe_phishing_uri_title">തെറ്റിദ്ധരിപ്പിക്കുന്ന സൈറ്റ്</string>

<string name="mozac_browser_errorpages_safe_phishing_uri_message"><![CDATA[
%1$s എന്നിടത്തുള്ള സൈറ്റ് ഒരു തെറ്റിദ്ധരിപ്പിക്കുന്ന സൈറ്റാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ താങ്കളുടെ സുരക്ഷാ ക്രമീകരണങ്ങളനുസരിച്ച് തടയപ്പെട്ടിരിക്കുന്നു.
]]></string>
</resources>